2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
 
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
 
പി.എം.ഉണ്ണികൃഷ്ണന്‍
സെക്രട്ടറി, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്
വല്ലപ്പുഴ പി.ഒ, പാലക്കാട്, പിന്‍-679336
ഫോണ്‍ : 9496047133

✉️: ddpvallapuzhapkd@gmail.com

 
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഉദയകുമാര്‍.ജി
ഹെഡ് ക്ലാര്‍ക്ക് ,വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്
വല്ലപ്പുഴ.പി.ഒ, പാലക്കാട്, പിന്‍-679336
ഫോണ്‍ : 9496047133

✉️: ddpvallapuzhapkd@gmail.com

 
അപ്പലേറ്റ് അതോറിറ്റി
ശ്രീമതി. ഉഷ മാനാട്ട് കെ എ എസ് ( പെൻ നമ്പർ - 446742)
അപ്പീല്‍ അധികാരി ( വിവരാവകാശ നിയമം 2005 ) & അസിസ്റ്റന്‍റ് ഡയറക്ടര്‍
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശസ്വയംഭരണവകുപ്പ്
സിവില്‍ സ്റ്റേഷന്‍, പാലക്കാട് പി ഒ - 678001
ഫോണ്‍ : 0491-2505155